anan

ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴ തെക്ക് കുന്നേൽ ആനന്ദൻ (65) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ:അനുലക്ഷ്മി,ആശാലക്ഷ്മി,അനന്ദകൃഷ്ണൻ. മരുമക്കൾ:ബിനുകുമാർ,ബലരാമൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്‌