ആലപ്പുഴ: അവലൂക്കുന്ന് തൈവീട്ടിൽ പരേതരായ ജലേന്ദ്രന്റെയും കാർത്തികയുടെയും മകൾ നിജു (43) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. സഹോദരങ്ങൾ:നിഖിൽ,നിഖിത.