ചേർത്തല: മുനിസിപ്പൽ 19-ാം വാർഡിൽ 11-ാം മൈൽ വെളിയിൽ അനിരുദ്ധൻ (71)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി.മക്കൾ: ആശ,അനീഷ്. മരുമക്കൾ: ഷൈജു,രജനി (എക്സറേ ഹോസ്പിറ്റൽ ചേർത്തല)