ചേർത്തല: നഗരസഭ 13–ാം വാർഡിൽ വരേകാട്ടുചിറ വി.ഡി.പൗലോസ് (56) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബസിമോൾ,ജെസിമോൾ. മരുമക്കൾ: ജോമോൻ,അനീഷ്.