ചേർത്തല:കേരളകൗമുദി കളത്തിവീട് മുൻ ഏജന്റ് കഞ്ഞിക്കുഴി എസ്.എൻ.പുരം ആയിരം തയ്യിൽ വിക്രമൻ നായർ (59) നിര്യാതനായി.സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. മക്കൾ വിദ്യ,വൈശാഖ് (കേരള പൊലീസ് ).മരുമക്കൾ: ശ്രീജിത്ത്, ഹരിത.