അരൂർ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 17 ന് തുടങ്ങി 23 ന് സമാപിക്കും. ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് വാസുദേവ് യജ്ഞദീപ പ്രകാശനം നടത്തും. ഇളയിടം ശങ്കരനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.