ചേർത്തല: തിരുവിഴ വലിയവീട് കുടുംബ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ബ്രഹ്മകലശാഭിഷേകവും 5 മുതൽ 9 വരെ നടക്കും. 5ന് വൈകിട്ട് 7ന് ദീപ പ്രകാശനം, ഗുരുഗണപതി പൂജ, വിവിധ ദിവസങ്ങളിൽ ഭഗവതി സേവ, ലളിതാ സഹസ്രനാമാർച്ചന,അധിവാസഹോമം എന്നീ ചടങ്ങുകൾ നടക്കും.