ചേർത്തല: ചേർത്തല -അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ മുതൽ ബ്ലോക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗതം തടസപ്പെടുമെന്നും വാഹനങ്ങൾ മറ്റ് വഴികളിലൂടെ സഞ്ചരിക്കേണ്ടതാണെന്നും അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.