photo

ചേർത്തല: കെ.പി.എം.എസിന്റെ പോഷക ഘടകമായ പഞ്ചമിയുടെ യൂണിയൻ തല പ്രവർത്തക സംഗമം നടത്തി. സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം ഉഷ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.ടി.സലിമോൻ അദ്ധ്യക്ഷത വഹിച്ചു.എം.ടി.മോഹനൻ,പ്രീനാ ബിജു,ആർ.രശ്മി, റീനാ അശോകൻ, വി.വാസുദേവൻ എന്നിവർ സംസാരിച്ചു.