ചാരുംമൂട്: താമരക്കുളം ചത്തിയറ രാധാമന്ദിരം പരേതനായ കെ.പി.ശിവരാമപിള്ളയുടെ ഭാര്യ ഇ.രാധമ്മ (87) നിര്യാതയായി. ചത്തിയറ വി.എച്ച്.എസ്.എസിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ആർ. സീതാലക്ഷ്മി, എസ്.രാധാകൃഷ്ണൻ, ആർ സുധാലക്ഷ്മി, ആർ. രാജലക്ഷ്മി. മരുമക്കൾ: ബി.രമേശ് ബാബു, പി.ആർ. ശ്രീരേഖ,
ടി.എസ്. ആനന്ദകുമാർ, കെ.ഓമനക്കുട്ടൻ പിളള. സഞ്ചയനം 10ന് രാവിലെ 7ന് .