അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ, അയ്യപ്പ, വി. പി. പ്ലാസ്റ്റിക്, ശ്രീനി വയർ, ഫൈബർ ലാപ്പ്, പൈസൺ പെയിന്റ് , ഹൈക്ക്സഗൺ എന്നിവിടങ്ങളിൽ രാവിലെ8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.