പുല്ലങ്ങടി: പരേതനായ കൂലിപുരക്കൽ വർക്കി ദേവസിയയുടെ ഭാര്യ മറിയാമ്മ ദേവസ്യാ(84) നിര്യാതയായി. പരേത ചമ്പക്കുളം അയ്യങ്കരി തുറവ്വശേരി കുടുംബാംഗമാണ്. മക്കൾ: റോസമ്മ മാത്യൂ, എൽസമ്മ കുരിയാക്കോസ്, മറിയാമ്മ ജോസഫ്, ഇസബെല്ല ജോസഫ്, സിബിച്ചൻ ദേവസ്യാ. മരുമക്കൾ: മത്തുകുട്ടി, കുരിയാക്കോസ്, ജോസഫ്, പി.ടി ജോസഫ്, ഷീബാ സിബിച്ചൻ.