ambala
സുകുമാരൻ

അമ്പലപ്പുഴ: തോട്ടപ്പള്ളി ഭട്ടതിരിപ്പറമ്പിൽ പടീറ്റതിൽ സുകുമാരൻ (ആശാൻ 87) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാക്ഷി . മക്കൾ: പരേതനായ രാജേന്ദ്രൻ, സുരേന്ദ്രൻ, ഉഷ . മരുമക്കൾ: ഗീത, ഗോപി.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.