ambala
രുദ്രാണി

അമ്പലപ്പുഴ: വണ്ടാനം പുതുവൽവീട്ടിൽ രുദ്രാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: കനകമ്മ, മാലതി, ഭാമ, കുഞ്ഞുമോൻ, രമ. മരുമക്കൾ: പരമേശ്വരൻ, മനോഹരൻ, ശശി, മിനിമോൾ, രാജു.