തുറവൂർ: കുത്തിയതോട് കൊടത്തറ നികർത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ രാധ(80) നിര്യാതയായി. മകൾ:അജിത. മരുമകൻ: ദിലീപ്