tur
ദിലീപ്കുമാർ

തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡ്‌ വളമംഗലം വടക്ക് അറയ്ക്കത്തറ പരേതരായ മാധവന്റെയും തങ്കമ്മയുടെയും മകൻ ദിലീപ്കുമാർ (61) രാജസ്ഥാനിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വളമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ: അംബിക, മകൾ: ആതിര.