കറ്റാനം: കോമല്ലൂർ ഒറ്റത്തെങ്ങിൽ വീട്ടിൽ പരേതനായ ബ്രഹ്മാനന്ദന്റെ ഭാര്യ ബേബിയമ്മ(ചെല്ലമ്മ 95 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുദർശന, സുധാകരൻ, ധർമ്മരാജൻ,ഷാജി, പരേതനായ രാജേന്ദ്രൻ സുമഗല, സുമ.