ഓച്ചിറ: പ്രയാർ വടക്ക് സരളാഭവനിൽ നടരാജൻ (82) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഉഷ, മഞ്ചു, പരേതയായ സോണി. മരുമക്കൾ: ശിവപ്രകാശ്, ബിനു (തമ്പാൻ). സഞ്ചയനം 7 വ്യാഴം രാവിലെ 8ന്.