tur
രാധാകൃഷ്ണനാചാരി

തുറവൂർ: തുറവൂർ ശ്രീകൃഷ്ണ ഭവനിൽ രാധാകൃഷ്ണനാചാരി (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.