mathew
ടി.സി.കുഞ്ഞുമോൻ

ആലപ്പുഴ: ഗുരുപുരം അങ്കമാലി തേലപ്പള്ളിൽ പരേതനായ ചെറിയാന്റെ മകൻ ടി.സി.കുഞ്ഞുമോൻ(ടി.സി.മാത്യൂ 72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി പിച്ചാനിക്കാട് സെന്റ്ജോർജ് താബോർ പള്ളി സെമിത്തേരിയിൽ. ഭാര്യ:പരേതയായ സാറാമ്മ മാത്യു: മക്കൾ:ലിബു, ലിജോ,ജോബി.മരുമക്കൾ:ജിഞ്ചു ലിബു,ജോബി ആലുങ്കൽ