a
ബി.ഇന്ദിര

മാവേലിക്കര: കൊറ്റാർകാവ് ഇടിക്കണ്ടത്ത് ദക്ഷിണയിൽ എ.ആർ ഗോപാലകൃഷ്ണൻ കർത്തായുടെ ഭാര്യ ഫാക്ട് ഉദ്യോഗമണ്ഡൽ സ്കൂൾ റിട്ട.അദ്ധ്യാപിക ബി.ഇന്ദിര (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സതീശ്, സുമിത. മരുമക്കൾ: സവേര, കൃഷ്ണകുമാർ. സഞ്ചയനം 8ന് രാവിലെ 9ന്.