mathai
മത്തായി ഉപദേശി

ചേപ്പാട് : ഏവൂർ മുട്ടം ബഥേൽ ഭവനത്തിൽ മത്തായി ഉപദേശി (90) നിര്യാതയായി. സംസ്കാരം നാളെ ചേപ്പാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ രാവിലെ 10ന്. ഭാര്യ: കാട്ടു മഠത്തിൽ അമ്മിണി മത്തായി. മക്കൾ: ഏലിയാമ്മ ഏബ്രഹാം,സൈമൺ മത്തായി, ഡേവിഡ് മാത്യു, പരേതനായ രാജു മത്തായി. മരുമക്കൾ: ഗ്രേസൺ രാജു , എം.ജി. ഏബ്രാഹം, ഷിജ സൈമൺ, രാജി ജോയ്സ് സാം.