abdhu
അബ്ദുൽ റഷീദ്

കായംകുളം: ഗിറ്റെക്സ് ടെക്സ്റ്റെയിൽസ് ഉടമ കായംകുളം ഇടപറമ്പിൽ (മുബാറക് മൻസിൽ) അബ്ദുൽ റഷീദ്( 73) നിര്യാതനായി. ഭാര്യ: സലീന മക്കൾ: ഹാറൂൺ, മുക്താർ,രഹന. മരുമക്കൾ:ഷംന, സൈറ, അനസ്.