antony
പി.വി. ആന്റണി

പാണ്ടി: പള്ളിവാതലിൽ (പരുത്തിപറമ്പിൽ) പി.വി.ആന്റണി (അന്തോനിക്കുട്ടി -83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാണ്ടി ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ. ഗ്രേസിക്കുട്ടി ആന്റണി. മക്കൾ. സിജി (മസ്‌കറ്റ്), സിനു (ഖത്തർ), മഞ്ജു (ഇസ്രായേൽ), സോണിയ (മസ്‌കറ്റ്), ബെറ്റ്സി (യു.കെ). മരുമക്കൾ: സെബാസ്റ്റ്യൻ (മസ്‌കറ്റ്), ജോമോൻ (ഖത്തർ), ബിനു (മസ്‌കറ്റ്), പ്രദീപ് (മസ്‌കറ്റ്), അജയ് (മസ്‌കറ്റ്).