photo
മുരളീധരൻനായർ

ചേർത്തല: നാവികസേന റിട്ട. ഉദ്യോഗസ്ഥൻ നഗരസഭ 16-ാം വാർഡിൽ മരുത്തോർവട്ടം നാനാട്ട് മുരളീ സദനത്തിൽ മുരളീധരൻനായർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ:രമാദേവി. മകൾ:അനുപ്രിയ. മരുമകൻ: അനൂപ്.