ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്രിന്റെ അംഗീകൃത പഠനകേന്ദ്രമായ ബി.എസ്.എസ് കമ്പ്യൂട്ടർ കോളേജിൽ പി.എസ്.സി അംഗീകൃത ഒരു വർഷം,ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള പി.ജി.ഡി.സി.എ, ഡി.സി.എ, ഡേറ്റാ എൻട്രി,ടാലി വിത്ത് ജി.എസ്.ടി,ഡി.ടി.പി,എം.എസ് ഓഫീസ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി.എസ്.ടി ,ബി.പി.എൽ വിദ്യാർത്ഥികൾക്ക് 25 ശതമാനം ഫീസ് ഇളവും,ഉദ്യോഗസ്ഥർക്കും-വിദ്യാർത്ഥികൾക്കും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം.അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും ബി.എസ്.എസ് കമ്പ്യൂട്ടർ കോളേജ്, റെയ്ബാൻ കോംപ്ലക്സ്,ബോട്ട് ജെട്ടി,ആലപ്പുഴയുമായി ബന്ധപ്പെടണം. ഫോൺ: 0477-2252330,9605081861,9847752330,9446195286.