കായംകുളം : കീരിക്കാട് തെക്ക് പുത്തൻകണ്ടത്തിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ :വിജയമ്മ. മക്കൾ: വിജി,രാജേഷ്,ഷിബു. മരുമക്കൾ: ജോണി,അരുൾദേവി,ആതിരദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.