അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി ഒന്നാം ഘട്ട അപ്പീൽ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബദ്ധിച്ച് പരാതിയുള്ളവർ രണ്ടാം ഘട്ട അപ്പീലിന് 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 8 ന് ശേഷമുള്ള അപ്പീലുകൾ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.