ob
വാസുദേവ കമ്മത്ത്

കായംകുളം: കണ്ടത്തിൽ പറമ്പിൽ വാസുദേവ കമ്മത്ത് (86) നിര്യാതനായി . മക്കൾ: വി രാജേഷ് കമ്മത്ത് ( കായംകുളം നഗരസഭ മുൻ കൗൺസിലർ, ശ്രീ വിഠോബ സ്കൂൾ അധ്യാപകൻ), വി മനോജ്‌ കമ്മത്ത്, ആശ ആർ. പൈ. മരുമക്കൾ: രാജശ്രീ കമ്മത്ത് (കായംകുളം നഗരസഭ കൗൺസിലർ), പ്രീത മനോജ്‌ , രാധാകൃഷ്ണ പൈ (റിട്ട.ആർമി)