ആലപ്പുഴ: ജില്ലയിലെ നാല് പൊലീസ് സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒ മാർക്ക് ( പൊലീസ് ഇൻസ്‌പെക്‌ടർ) സ്ഥലം മാറ്റം. പുതിയതായി ചുമതലയേൽക്കുന്നവർ: എ.നസീർ ( വെൺമണി), എം.കെ. രാജേഷ് ( ആപ്പുഴ നോർത്ത്), പി. ശ്രീജിത്ത് ( നൂറനാട്), ജി. മനോജ് ( കുറുത്തികാട്)