photo
ത്രേസ്യാമ്മ

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ ചാലിപ്പള്ളി കരിയിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. . മക്കൾ: ജോസഫ്,ജോൺ,മാത്യു,ലൈസാമ്മ,വർഗീസ്,തോമസ് (സബ് ട്രഷറി,പൂച്ചാക്കൽ). മരുമക്കൾ:ആൻസമ്മ,ആനി ജോൺ,ജെസി,ക്ലീറ്റസ്,ജെൻസി,ആനിതോമസ് (അദ്ധ്യാപിക,ഹോളിഫാമിലി എച്ച്.എസ്.എസ്, ചേർത്തല).