photo
കെ.വി.രമണൻ

ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് പന്ത്റണ്ടാം വാർഡ് വെളിയിൽ വിഷ്ണുസായിയിൽ കെ.വി.രമണൻ (73) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ 5327-ാം നമ്പർ ശാഖ സെക്രട്ടറി,കോൺഗ്രസ് മുഹമ്മ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:ഇന്ദിരാഭായി (റിട്ട.അദ്ധ്യാപിക എ.ബി.വിലാസം എച്ച്.എസ്.എസ്,മുഹമ്മ).മക്കൾ:ആർ.വിഷ്ണു(മസ്‌ക​റ്റ്),ആർ.വിനീത്(ടെക്‌നോപാർക്ക്,തിരുവനന്തപുരം).മരുമക്കൾ:നീതു,കൃഷ്ണമായ.സഞ്ചയനം 11ന് വൈകിട്ട് 3 ന്‌.