ഭഗവതിപ്പടി : മേനാമ്പള്ളി കോട്ടൂർ വടക്കതിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ രത്നമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:സുധ,ലത. മരുമക്കൾ: വിനയൻ, പ്രഭാകരൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.