ob
മറിയാമ്മ സാമുവൽ

ചേപ്പാട് : പോക്കാട്ട് തറയിൽ (സബർമതി) പരേതനായ സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമുവൽ (ഗ്രേസി,92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: വത്സ, ജ്യോതി, സരള ,സജു . മരുമക്കൾ: കുഞ്ഞപ്പി, ആനി, മാണി വർഗീസ്, പരേതനായ സാജൻ ജേക്കബ്.