ചേപ്പാട് : ആതക്കാട്ട് വീട്ടിൽ ഡോ.എ.പി.സാമുവേലിന്റെ മകൻ എ.എസ്.ജോൺ (രാജു-77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചേപ്പാട് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (ലീല). മകൾ : അൻസു. മരുമകൻ. ഷിബു (എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ,ചെന്നെ)