photo
ഭൈമി

ചേർത്തല:പള്ളിപ്പുറം തിരുനല്ലൂർ കടുത്തിച്ചിറ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭൈമി (90) നിര്യാതയായി. മക്കൾ:വിജയമ്മ,അശോകൻ,പൊന്നൻ,ബാബു,പരേതനായ മോഹനൻ.മരുമക്കൾ:ലളിത,പൊന്നപ്പൻ,രമ,ലത,സജി.സഞ്ചയനം ബുധനാഴ്ച രാവിലെ 11.45ന്.