bc
സുബ്രഹ്മണ്യൻ നമ്പൂതിരി

ഹരിപ്പാട്: പിലാപ്പുഴ കിഴക്കേ ചെങ്ങാരപ്പളളിൽ ഡി.സുബ്രഹ്മണ്യൻ നമ്പൂതിരി (90) നിര്യാതനായി . ഭാര്യ:പരേതയായ ഗാനപ്രിയ അന്തർജ്ജനം. മകൾ : ബിന്ദു. മരുമകൻ: ഹരിപ്രസാദ്.