gjj
പ്രഭാകരൻ

ഹരിപ്പാട്: ആറാട്ടുപുഴ തിരുവാതിരയിൽ (കുന്നിനാശ്ശേരിൽ പുതുവൽ ) പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ :ബാബു, അജിത, അനിത, ഗീത, ശുഭ മരുമക്കൾ :ലത, സഹജൻ, തുളസിധരൻ, സുരേഷ്, രാജേഷ്. സഞ്ചയനം ഞായർ രാവിലെ 9ന്.