ചേർത്തല: കണിച്ചുകുളങ്ങര മാവുങ്കൽ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 6ന് നടക്കും. രാവിലെ 7ന് കലശപൂജ,8ന് ഭാഗവതപാരായണം, 10.30നും 11നും മദ്ധ്യേ കലശാഭിഷേകം