മാവേലിക്കര :വെട്ടിയാർ വടക്കേതോട്ടത്തിൽ വീട്ടിൽ നാരായണൻ ആശാരി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭാര്യ : രാധമ്മാൾ.