a

മാവേലിക്കര : കല്ലിമേൽ കോടിക്കൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ജെ.വിജയമ്മ (82) നിര്യാതയായി. മക്കൾ: ജലജ കുമാരി, അനിൽ കുമാർ, ജയദേവൻ പിള്ള, ശ്രീലേഖ. മരുമക്കൾ: പ്രകാശ് നായർ, ജയശ്രീ, ജ്യോതികുമാരി, കലാധരൻ പിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.