ob

ആലപ്പുഴ: ആറാട്ടുവഴി പുത്തൻപുരയ്ക്കൽ പി.എം സന്തോഷിന്റെ (റിട്ട.ഫിനാൻസ് മാനേജർ ,സിൽക്ക് തൃശൂർ) ഭാര്യ കെ.ഐ കുസുമകുമാരി (64) നിര്യാതയായി.

സംസ്കാരം ഇന്ന് രാവി​ലെ 11ന് വീട്ടുവളപ്പിൽ. മകൾ: പി.എസ്.സുചിത്ര