gjj

ഹരിപ്പാട്: മുരളി ഹോട്ടൽ ഉടമ പനവേലിൽ പടീറ്റതിൽ മുരളീധരന്റെ ഭാര്യ സുധമുരളീധരൻ (56) നിര്യാതയായി. ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബ്‌ മുൻ ട്രഷററായിരുന്നു. മക്കൾ: നന്ദു മുരളീധരൻ, കാർത്തിക. മരുമകൾ: അമൃത . സംസ്‌കാരം നാളെ രാവിലെ 10.30ന്.