അമ്പലപ്പുഴ : തകഴി പടഹാരം വഴിപ്പറമ്പിൽ പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: കനകമ്മ, മുരളി, മഹേശ്വരി, രാമചന്ദ്രൻ, ജയകുമാർ. ജയശ്രീ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ , പ്രീത, പരേതനായ രവീന്ദ്രൻ , മണിയമ്മ, ലീല, സുരേഷ്‌കുമാർ.