തുറവൂർ : ആലപ്പുഴ ടി.ഡി. ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള ഒരു എച്ച് എസ്.എസ്.ടി ( കണക്ക് ) ജൂനിയർ തസ്തികയുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്ക് മുൻഗണന. അപേക്ഷകൾ തുറവൂർ ടി.ഡി.സ്കൂൾ സമുച്ചയത്തിലെ മാനേജർ ഓഫീസിൽ 30 ന് മുമ്പ് നൽകണം.