അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ പുതുശേരി വെളിയിൽ അനിരുദ്ധൻ (69) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അനീഷ് (ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്), ആശ. മരുമക്കൾ: ധന്യ, സൻജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.