ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷനിലെ ഷൈനി, ജമാലുദ്ദീൻ മസ്ജിദ്, ആറാട്ടുവഴി ജംഗ്ഷൻ, കയർ സൊസൈറ്റി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.