ചേർത്തല:ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം എസ്.എൽ പുരം കേന്ദ്രത്തിൽ പ്രകൃതി സൗഹൃദ കൃഷിയുടെ ഭാഗമായി ചിലവുകുറഞ്ഞ ജൈവവളം,ജൈവകീടനാശിനി എന്നിവയുടെ ഉത്പാദനം, ഉപയോഗം എന്നിവയെ സംബന്ധിച്ച് പ്രായോഗിക പരിശീലനം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ :0478 2861493,2865493.