ചാരുംമൂട്: പാലമേൽ പള്ളിക്കൽ ഗവ.എസ്.കെ.വി എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം 7ന് രാവിലെ 11 ന് ഓഫീസിൽ നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.