utha
ഉത്തമൻ

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് കളത്തിൽ വീട്ടിൽ ഉത്തമൻ (ഉത്തു.50 ) നിര്യാതനായി. ഭാര്യ: സിനി. മക്കൾ : സീതു, ഗീതു, യദു.